




തൃശ്ശൂര്‍ പൂരം കൊടികയറി.
തിരുവമ്പാടിയില്‍ കാലത്ത് 11.40 നും പാറമ്മേക്കാവില്‍ കാലത്ത് 11.45 നും.
തിരുവമ്പാടിയില്‍ കൊടികയറ്റത്തിനു ശേഷം തിരുവമ്പാടി ശിവസുന്ദറ് എന്ന ആനപ്പുറത്തും പാറമ്മേക്കാവില്‍ പാറമ്മേക്കാവ് ദേവീദാസന്‍ എന്ന ആനപ്പുറത്തും എഴുന്നെള്ളിപ്പ് നടന്നു.
പാറമ്മേക്കാവ് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേത്രത്വത്തില്‍ മേളം നടന്നു.
1 comment:
പൂരത്തിനു കൊടികയറി. വീഡിയോയും ചിത്രങ്ങളും.
Post a Comment