Friday, October 19, 2012

ബൊമ്മക്കൊലു

തൃശ്ശൂര്‍ പഴയനടക്കാവ് പാണ്ഡിസമൂഹം ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിലെ നവരാത്രിമഹോത്സവം - ബൊമ്മക്കൊലു.

കുറച്ച് നാളത്തെ വിശ്രമത്തിന് ശേഷം അമ്പലങ്ങളില്‍ പോയിത്തുടങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇവിടെ വെച്ച് കണ്ട ശങ്കുരുച്ചെട്ടന്റെ  ശ്രീമതി ചേച്ചിയെ ഇവിടെ വെച്ച് കണ്ടുമുട്ടി. അതുപോലെ അഞ്ജലിയേയും അഞ്ജലിയുടെ അമ്മ സബിത, ഡൊക്ടര്‍ ഭൂഷണ്‍ , രാജി ദമ്പതികളേയും കണ്ടു.