തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ ദ്രവ്യകലശം 24-06-2009 മുതല്‍ 29-06-2009 വരെ.എനിക്ക് ഇന്നാണ് പോകാന്‍ സാധിച്ചത്. [28-06-09]. വൈകിട്ട് 6.30 ന് കേളി അവതരണം ഉണ്ടായിരുന്നു. ശ്രീ ചെര്‍പ്പുളശ്ശേരി ശിവന് & പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടിയും സംഘവും ആയിരുന്നു.ഞാന്‍ അത് കഴിയുന്നതിന് മുന്‍പ് പോന്നു.തല്ക്കാലം ഞാന്‍ കണ്ട ചില ദൃശ്യങ്ങള്‍ നിങ്ങളെ കാണിക്കാം.
ഇവിടെ 30-06-09 ചൊവ്വാഴ്ച [1184 മിഥുനം 16] പ്രതിഷ്ഠാദിന്നം ആണ്.
അന്ന് ശീവേലി, പ്രസാദ് ഊട്ട്, ഭക്തജന സദസ്സ്, തായമ്പക, ക്ഷേത്രകലകള്‍ എന്നിവ ഉണ്ടായിരിക്കും.
അന്നേ ദിവസം 9.30 മുതല്‍ 12.30 വരെ ശ്രീ പെരുവനം കുട്ടന് മാരാരുടെ പഞ്ചാരിമേളവും, വൈകിട്ട് 6 മുതല്‍ 6.30 വരെ നാദസ്വര കച്ചേരിയും, രാത്രി 8 മുതല്‍ 10 വരെ തായമ്പകയും [ ശ്രീ പല്ലശ്ശന രതീഷ് ] ഉണ്ടായിരിക്കും.
സൌകര്യപ്പെട്ടാല്‍ മേളങ്ങളുടെ വിഡിയോ ക്ലിപ്പ് എടുത്ത് ചേര്‍ക്കാം.
Subscribe to:
Post Comments (Atom)
4 comments:
തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ ദ്രവ്യകലശം 24-06-2009 മുതല്‍ 29-06-2009 വരെ.എനിക്ക് ഇന്നാണ് പോകാന്‍ സാധിച്ചത്. [28-06-09]. വൈകിട്ട് 6.30 ന് കേളി അവതരണം ഉണ്ടായിരുന്നു. ശ്രീ ചെര്‍പ്പുളശ്ശേരി ശിവന് & പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടിയും സംഘവും ആയിരുന്നു
വിഡിയോ ക്ലിപ്പ് എടുത്ത് ചേര്‍ക്കാം. അത് ഇതുവരെ ചെയ്തില്ലേ
നന്ദി ചേട്ടാ
ഹലോ പാവപ്പെട്ടവന്
വിഡിയോ ക്ലിപ്പ് ഉണ്ടല്ലോ ഇവിടെ
നോക്കൂ ശരിക്കും
Post a Comment