പ്രഥമ തൃശൂര്‍ മീറ്റ് ഇതാ ആരംഭിച്ചിരിക്കുന്നു.
സിദ്ധാര്‍ത്ഥാ റീജെന്‍സിയുടെ “കോറെല്‍” എന്ന ഹാളില്‍ മീറ്റിലാണ് ബ്ലൊഗെര്‍സ് ഒത്തുകൂടുന്നത്.
ഇക്കാസ്,വില്ലൂസ്,വിഷ്ണുപ്രസാദ്,കുറുമാന്‍,കുട്ടന്‍മേനോന്‍,ദേവദാസ്,ഹനീഷ്,വികാസ്,ആരിഫ്(ഇളംതെന്നല്‍),രാജേഷ് കെ.പി, ബഹുവ്രീഹി, സുനീഷ്തോമസ്,പീലു(പ്രവീണ്‍),കുട്ടിച്ചാത്തന്‍ എന്നിവര്‍ സന്നിഹിതരായിരിക്കുന്നു.
ഇടിവാള്‍, കൈതമുള്ള്,സാന്‍ഡോസ്, വി.കെ.ശ്രീരാമന്‍, വൈശാഖന്‍ എന്നിവര്‍ എത്തിചേര്‍ന്നുകൊണ്ടിരിക്കുന്നു.
കൊച്ച് വര്‍ത്തമാനവും,വിശേഷങ്ങളുമായി മീറ്റ് പുരോഗമിക്കുന്നു.
(ഏതാനും നിമിഷങ്ങള്‍ക്കകം ബ്ലോഗ് പുലികള്‍ തൃശൂര്‍ റൌണ്ടില്‍ ഇറങ്ങുന്നതായിരിക്കും)
മീറ്റ് നഗറില്‍ നിന്ന് ലോനപ്പന്‍/വിവി
Showing posts with label തൃശൂര്‍ മീറ്റ്| തൃശൂര്‍| ബ്ലോഗ് മീറ്റ്. Show all posts
Showing posts with label തൃശൂര്‍ മീറ്റ്| തൃശൂര്‍| ബ്ലോഗ് മീറ്റ്. Show all posts
Saturday, August 25, 2007
Subscribe to:
Posts (Atom)




