പ്രശസ്ഥ കഥാകൃത്ത് സി വി ശ്രീരാമന്‍ അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലായിരൂന്നു അന്ത്യം.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍ വാസ്തുഹാര,ഇരിക്കപിണ്ഠം, ചിദംബരം, പുരുഷാര്‍ത്ഥം, ശീമത്തമ്പുരാന്‍ എന്നിവയാണ്.
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നൂ.
Showing posts with label സി വി ശ്രീരാമന്‍ അന്തരിച്ചു.. Show all posts
Showing posts with label സി വി ശ്രീരാമന്‍ അന്തരിച്ചു.. Show all posts
Wednesday, October 10, 2007
Subscribe to:
Posts (Atom)




