തൃശ്ശൂര്‍ പഴയനടക്കാവ് പാണ്ഡിസമൂഹം ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിലെ നവരാത്രിമഹോത്സവം - ബൊമ്മക്കൊലു.
കുറച്ച് നാളത്തെ വിശ്രമത്തിന് ശേഷം അമ്പലങ്ങളില്‍ പോയിത്തുടങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇവിടെ വെച്ച് കണ്ട ശങ്കുരുച്ചെട്ടന്റെ ശ്രീമതി ചേച്ചിയെ ഇവിടെ വെച്ച് കണ്ടുമുട്ടി. അതുപോലെ അഞ്ജലിയേയും അഞ്ജലിയുടെ അമ്മ സബിത, ഡൊക്ടര്‍ ഭൂഷണ് , രാജി ദമ്പതികളേയും കണ്ടു.

4 comments:
ബൊമ്മക്കൊലു കാണത്തവര്‍ വൈകിട്ട് പൊയ്കൊളൂ, വയറുനിറയെ പായസവും മറ്റു മധുരപലഹാരങ്ങളും ലഭിക്കും..
സമയം വൈകി....
ഇതു കാണാന്‍. ഇത്തവണ ബൊമ്മക്കൊലു ഉണ്ടായില്ല.....
കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചു....ഈ പോസ്റ്റ്.
ബൊമ്മക്കൊലു കണ്ടിട്ടില്ല ,ഇതിലെ വന്നപ്പോള്‍ കണ്ട പ്രതീതി ,കൂടെ സ്വീറ്റ്സും പായസോം സന്തോഷായി സര് !
Post a Comment