Wednesday, March 18, 2009

എന്താ ഇതിലേക്ക് പുതിയ വിഭവങ്ങള്‍ ഒന്നും ഇല്ലേ?

എന്നെ ഒരു ബ്ലോഗ്ഗര്‍ ആക്കിയ കൊച്ചിയിലെ സന്തോഷ് മാഷ്‌.
മാഷ്‌ പണ്ടൊക്കെ ഓംലറ്റ് അടിക്കാന്‍ ത്രിസ്സിവപെരൂര്‍കക് വരുമായിരുന്നു.
ഇപ്പൊ കുറെ നാളായി മാഷേ കാണാനില്ല.
വല്ലോരും കണ്ടുമുട്ടുമ്പോള്‍ അറിയിക്കണേ?
I MET HIM LAST WAS AT 'DRISYAM' FLICKR FOTO EXHIBITION AT COCHIN.
PANDU NJANGAL IVIDUTHE [TRICHUR] OUR HOTELIL OMLET ADICHATHUM KALLU KUDICHATHUM AAYA RASAKARAMAAYA KATHAYUNDU.
MOZHI KEYMAN INNU PANI MUDAKKIYATHINAAL EZHUTHAAN ORU MOODILLA.
TRICHUR ENNU ORU BLOGUM UNDAAKKI EE KURUMAANUM MATTUM EVIDE POYI KIDAKKUNNU...........
കു ഓയി.......
snehapoorvam
jp @ thrissivaperoor
please visit my blog
http://jp-smriti.blogspot.com/

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

മാഷ്‌ പണ്ടൊക്കെ ഓംലറ്റ് അടിക്കാന്‍ ത്രിസ്സിവപെരൂര്‍കക് വരുമായിരുന്നു.

Jayasree Lakshmy Kumar said...

കണ്ടു കിട്ടിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, പോസ്റ്റിൽ തന്നിട്ടുള്ള ഇ മെയിലിലോ വിവരം അറിയിക്കുന്നതാണ് :)

asdfasdf asfdasdf said...

ഈ ബ്ലോഗ് ഞങ്ങള്‍ തുടങ്ങിവെച്ചത് തൃശ്ശൂരിന്റെ തനിമയുള്ള പോസ്റ്റൂകള്‍ ഇടാനാണ്. നല്ല പല പോസ്റ്റുകളും വന്നിട്ടുണ്ട് ഇതില്‍. ഉദാഹരണത്തിനു ബയോസ്കോപ്പിനെ കുറിച്ച് അചിന്ത്യയുടെ പോസ്റ്റ്, സ്ഥലനാമങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ .. ഇനിയും കാമ്പുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

പാവപ്പെട്ടവൻ said...

പ്രിയ ജെപി
പുള്ളിയെ ഇവിടെ കണ്ടുക്കിട്ടിയിട്ടുണ്ടു. അടുത്തുള്ള പാര്‍സല്‍ ഓഫിസില്‍ ‍ ഏല്പ്പിക്കാം. അവര്‍ അങ്ങോട്ട്‌ അയക്കും.
ഓംലറ്റ് ശരിയാക്കിക്കോ ജെപിസാര്‍