Tuesday, September 16, 2008

പുലിക്കളി 2008

പുലികള്‍ നിറഞ്ഞാടിയ തൃശ്ശൂര്‍ റൌണ്ടില്‍ നിന്നും ചില ചിത്രങ്ങള്‍.

http://picasaweb.google.com/kuttamenon/Pulikkali2008

ചെറിയ ഒരു വീഡിയോ ക്ലിപ്പിങ് ഇവിടെ

10 comments:

കുറുമാന്‍ said...

കൊള്ളാം മേന്നെ നല്ല ചിത്രങ്ങള്‍. കുറച്ച് കൂടി എടുത്ത് പോസ്റ്റാമായിരുന്നു.

പൊറാടത്ത് said...

നന്ദി, കുട്ടന്മേനോൻ.. വീഡിയോയിൽ പുലികളെ ഒന്ന് ക്ലോസപ്പിലാക്കിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി.

തോന്ന്യാസി said...

ഹാവൂ..ഇപ്പോഴാ കണ്ടത്, .....

നന്നീണ്ട്..ഒരു പാട്.......

ഏറനാടന്‍ said...

നാടന്‍ പുലികള്‍ടെ കൂടെ വിദേശപുലി ഒരുത്തനും ഉണ്ടായിരുന്നു എന്നുകേട്ടു. മൂപ്പര്‍ തുള്ളിച്ചാടിക്കളിച്ചത് ഏത് ചുവടുവെച്ചായിരുന്നു എന്നറിയാന്‍ ഒരു കൗതുകം.

Mr. K# said...

നല്ല ചിത്രങ്ങള്‍.

Sureshkumar Punjhayil said...

Very Good.... Best wishes...!!!

മേഘമല്‍ഹാര്‍(സുധീര്‍) said...

ഫോറിന്‍ പുലി ഒന്നുണ്ടായിരുന്നത്‌ പകുതി വച്ചുതന്നെ ചൊറിഞ്ഞുകൊണ്ട്‌ ഓടിപ്പോയെന്നാണ്‌ കേട്ടത്‌ ഏറനാടാ.

[ nardnahc hsemus ] said...

ഈ പുലികളൊക്കെ ഇപ്പോള്‍ എന്തെടുക്കുകയായിരിയ്ക്കും??

ജെ പി വെട്ടിയാട്ടില്‍ said...

kuttan menon chetta
thrissuril thanneyaano veedu
blog page kollam
തൃശ്ശൂര്‍ നിവാസിയാണെങ്കില്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നു.

a traveller with creative energy said...

ഖജനാവിലെ അവസാനത്തെ തുട്ടും കടലില്‍ കായം കലക്കുന്നതുപോലെ ചിലവാക്കി കുണ്ടിയും ചൊറിഞ്ഞു കടാപ്പുറത്തിരുന്നാല്‍ മതി ,കടല്‍ കടന്നു വരും കീശകിലുക്കി ടൂറിസ്റ്റുകള്...തൃശൂരിന്റെ സ്വന്തം ബ്ലോഗ് വായിക്കുക....പ്രചരിപ്പിക്കുക