Friday, October 19, 2012

ബൊമ്മക്കൊലു

തൃശ്ശൂര്‍ പഴയനടക്കാവ് പാണ്ഡിസമൂഹം ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിലെ നവരാത്രിമഹോത്സവം - ബൊമ്മക്കൊലു.

കുറച്ച് നാളത്തെ വിശ്രമത്തിന് ശേഷം അമ്പലങ്ങളില്‍ പോയിത്തുടങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇവിടെ വെച്ച് കണ്ട ശങ്കുരുച്ചെട്ടന്റെ  ശ്രീമതി ചേച്ചിയെ ഇവിടെ വെച്ച് കണ്ടുമുട്ടി. അതുപോലെ അഞ്ജലിയേയും അഞ്ജലിയുടെ അമ്മ സബിത, ഡൊക്ടര്‍ ഭൂഷണ്‍ , രാജി ദമ്പതികളേയും കണ്ടു.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ബൊമ്മക്കൊലു കാണത്തവര്‍ വൈകിട്ട് പൊയ്കൊളൂ, വയറുനിറയെ പായസവും മറ്റു മധുരപലഹാരങ്ങളും ലഭിക്കും..

Echmukutty said...

സമയം വൈകി....
ഇതു കാണാന്‍. ഇത്തവണ ബൊമ്മക്കൊലു ഉണ്ടായില്ല.....
കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചു....ഈ പോസ്റ്റ്.

മിനി പി സി said...

ബൊമ്മക്കൊലു കണ്ടിട്ടില്ല ,ഇതിലെ വന്നപ്പോള്‍ കണ്ട പ്രതീതി ,കൂടെ സ്വീറ്റ്‌സും പായസോം സന്തോഷായി സര്‍ !

മിനി പി സി said...
This comment has been removed by the author.