Sunday, July 25, 2010

കളമെഴുത്ത് തൃശ്ശൂരില്‍

KALAMEZHUTHU @ THRISSUR LALITHA KALA ACADEMY.
AS MALAYALAM FONT DOES NOT FUNCTION IN WINDOWS 7
PLS VISIT
FOR DETAILED NEWS
Posted by Picasa

വീണ്ടും എഴുതുന്നു.

തൃശ്ശൂര്‍ ലളിതകല അക്കാദമിയില്‍ 24-07-2010 ന് നടന്ന കളമെഴുത്തിന്റെ ദൃശ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

ആഗസ്റ്റ് 5 വരെ 15 ദിവസം നീണ്ട് നില്‍ക്കുന്നതാണ് ഈ പരിപാടി.

കളമെഴുതിക്കഴിഞ്ഞ് മേളക്കൊഴുപ്പിനും, പാട്ടിനും ശേഷം കളം മായ്ക്കപ്പെടുന്നു.

ഒരു ദിവസം നാഗക്കളം പെണ്കുട്ടികളാണ് മായ്ച്ചത്. അത്തരം കളങ്ങള്‍ വീണ്ടും വരുന്നുണ്ട്. സൌകര്യം പോലെ ഇമേജും, വിഡിയോവും പബ്ലീഷ് ചെയ്യാം.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ നടന്ന കളമെഴുത്തിന്റെ ദൃശ്യങ്ങള്‍.

വെഞ്ഞാറന്‍ said...

‘സൌകര്യം പോലെ’ പോരാ. ഞങ്ങൾ കാത്തിരിക്കുകയാണ്. ഒരു വിശദീകരണവും ഉൾപ്പെടുത്തണം.

പാലക്കുഴി said...

കാത്തിരിക്കുന്നു

madhu said...

ലളിതകലാ അക്കാദമിയില്‍ നടന്ന കളമെഴുത്ത് ഉത്സവത്തിന്‍റെ എല്ലാ ചിത്രങ്ങളും പോസ്റ്റ്‌ ചെയതാല്‍ നന്നായിരുന്നു, sankarmadhu63@gmail.com എന്ന മെയിലില്‍ അയച്ചു തന്നാല്‍ ഉപകാരമാകുമായിരുന്നു ..