Friday, April 23, 2010

ഇനി പൂരത്തിന്റെ നമ്പര്‍ !!

ഇന്നലെ സാമ്പിള്‍ വെടിക്കെട്ട് നടന്നു.

നാളെ പൂരം.

ചില ചിത്രങ്ങളും വീഡിയോയും.





പാറമ്മേക്കാവിന്റെ വെടിക്കെട്ട് സാമഗ്രികള്‍ സ്ഥാപിക്കുന്നു.



7 comments:

അഭി said...

വീഡിയോ കൊള്ളാം

സാമ്പിള്‍ വെടികെട്ടു കണ്ടത്തില്‍ സന്തോഷം
ഷെയര്‍ ചെയ്തതിനു നന്ദി

[ nardnahc hsemus ] said...

thanks

ശ്രീ said...

ആഹാ...

നന്ദി മേനോന്‍ ചേട്ടാ...

ജെ പി വെട്ടിയാട്ടില്‍ said...

പൂരക്കാഴ്ചകള്‍ കൊള്ളാം.
പൂരത്തിന്റെ അന്ന് മിനുങ്ങാന്‍ വന്നോളൂ.
എല്ലാ വിഭവങ്ങളും റെഡി.

വിനുവേട്ടന്‍ said...

അപ്പോള്‍ ഇവിടെയൊക്കെ തന്നെയുണ്ടല്ലേ? എഴുത്ത്‌ നിറുത്തിയോ? കാണാറില്ലല്ലോ..

asdfasdf asfdasdf said...

പ്രകാശേട്ടാ, ഞാന്‍ മിനുക്ക് നിര്‍ത്തി.

മാണിക്യം said...

സന്തോഷത്തോടെ ആഘോഷത്തോടെ സുരക്ഷിതമായി പൂരം കൊണ്ടാടുക
ആശംസകൾ പ്രാർത്ഥനകൾ