ചില ചിത്രങ്ങള്..
ഇതിനെയാണ് കാത്തിരിപ്പ് എന്നു പറയുന്നത്.. വളരെ സമാധാനത്തോടെയുള്ള കാത്തിരിപ്പ് ...രണ്ടാനകളെയും മദപ്പാടില്‍ നിന്നുമഴിച്ചിട്ട് അധികനാളായിട്ടില്ല ..
ഇത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍.. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആന. (പ്രശ്നക്കാരനാണെങ്കിലും.)
കൂട്ടാനകള്‍ - ചെമ്പൂത്ര ദേവീദാസന്‍ , തിരുവമ്പാടി കുട്ടിശങ്കരന്‍
തേങ്ങേടെ മൂട് എന്നൊക്കെ പറയുന്ന പോലെ ഇതാണ് ആനേടെ മൂട്.. പ?പോലീസുകാരന്റെയും
ഇനി അല്‍പ്പം മേളമാവാം...
മേളം
തിമില - പല്ലാവൂര്‍ ശ്രീധരന്‍, അയിലൂര്‍ അനന്തനാരായണന്‍ ...
മദ്ദളം - കല്ലേക്കുളങര കൃഷ്ണവാര്യര്‍ , പനമണ്ണ മണിയന്‍ നായര്‍...
ഇടയ്ക്ക - തിരുവില്വാമല ഹരി, ...
ഇലത്താളം - ചേലക്കര ഉണ്ണികൃഷ്ണന്‍
കൊമ്പ് - മച്ചാട് കുട്ടപ്പന്‍
ആനകളും ആനച്ചമയവും - പതിവുപോലെ സ്വാമി (രാജു)
14 comments:
കൂര്‍ക്കഞ്ചേരി പൂയ്യം
മേന്‍നെ, മേളം കേള്‍പ്പിച്ചതിനു റൊമ്പ നണ്ട്രി...
:)
thanks menone...
aa ആനേടെ മൂട് oronnonnara padam thanne :)
ത്രിശ്ശൂര്‍ നിന്ന് പോന്നതിന്റെ നഷ്ടങ്ങള്‍ :(
ഞാനെല്ലാം അവിട്ന്ന്പോന്നാ എങ്ങ്യന്യാാ പൂയ്യം നട്ക്കാന്ന് ഒരു ചിന്ത്യണ്ടാർന്നു പണ്ട്..!
ഇപ്പോഴുള്ള ആ കാണാകാഴ്ച്ചകൾക്കും, ഈ മേളകേൾപ്പിക്കലുകൾക്കും ഒക്കെ ഒരുപാടൊരുപാടുനന്ദി..കേട്ടൊ
എന്റെ തട്ടകത്തിലെ പൂയമാണെങ്കിലും ഞാന്‍ ഈ വര്‍ഷം സജീവമായിരുന്നില്ല അനാരോഗ്യം നിമിത്തം. എന്നാലും വീട്ടുപടിക്കല്‍ എഴുന്നള്ളത്ത് എത്തിയപ്പോള്‍ കാണാന്‍ പോയി.
പൂരപ്പറമ്പില്‍ കറങ്ങിനടക്കാന്‍ ആയില്ല. തലേദിവസം അമ്പലത്തില്‍ പോയി തൊഴുതു. പിറ്റേ ദിവസം പോയിട്ട് ബീനാമ്മക്ക് പൊരിയും, ഉഴുന്നാടയും, ഈത്തപ്പഴവും വാങ്ങി.
ബീനാമ്മക്ക് പൂരപ്പറമ്പിലെ തീറ്റവിഭവങ്ങള്‍ പ്രിയങ്കരമാണ്.

പൂരക്കാഴ്ചകള്‍ എനിക്ക് എന്നും നല്ല ഇഷ്ടമാണ് . എന്‍റെ നാട്ടിലെ പൂരം “ തൂതപ്പൂരം” കേട്ടിട്ടുണ്ടാവും ..
ഈ തവണ അവധിക്ക് നാട്ടില്‍ ചെന്നപ്പോള്‍ തൂതപ്പൂരം കാണാന്‍ പറ്റിയില്ല പകരം അങ്ങാടിപ്പുറം പൂരം കണ്ടു.
നല്ല ഫോട്ടോകള്‍
ആശംസകള്‍

പാവം ഞങ്ങള്‍ ഹൈറേഞ്ചുകാര്‍! ഒരു പൂരവും കാണാത്തവര്‍. വായിക്കുകയെങ്കിലും ചെയ്യാം....
best wishes......
FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070
****
Free Stock Tips, Stock Market update & Business News in your mobile inbox. Type ON BUSINESSNEWSLINE and SMS to 9870807070
Both the channels are free anywhere in India. No SMS charges for receiving the news. 100% FREE!
Please tell your friends to join & forward it your close friends.
എനിക്ക് ഇഷ്ട്ടമാണ് ത്രശൂര്‍ പൂരം .പക്ഷെ ,
ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ് മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത് മിഠായി.com ആണ്.Join Now http://www.MITTAYI.com
Post a Comment