തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശ്രീ രാമനാഥ് ഹര്ഷന് , ശ്രീകുമാര്‍, അര്ജുന് രാം എന്നിവര്‍ കഴിഞ്ഞ പൂരത്തിന്റെ കാഴ്ചകള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത്......... പൂരത്തിരക്കില്‍ വിവിധ സമയങ്ങളിലായി വളരെ ബുദ്ധിമുട്ടിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്...
തൃശൂര്‍ പൂരം കാണാത്ത മലയാളികള്‍ക്കായി ... പ്രത്യേകിച്ചും ഗള്‍ഫിലെ പൂരപ്രേമികള്‍ക്കായി ഇതു സമര്‍പ്പിക്കുന്നു...
രാമനാഥ് പോളക്കുളത്ത്
പൂരക്കാഴ്ച്ചകളിലേക്ക് .........
19 comments:
The striking n remarkable days of grand Thrissur Pooram - 2009… these snaps especially dedicated to PRAVASEES….
And special appreciation for the vibrant n vivid shoot by Mr Ramnath Polakulath, Mr.Sreekumar, MR Arjun Polakulath and their frnz.. on the occasion of bright pooram days – 2009.
Expecting more from the coming one.. Pooram - 2010
nice photos.. good angles... :) waiting for more photographs too come...
nice photos.
nalla fotos....
Njan pooram kandittilla ithuvare..
ippol kanda pole thonni..
thanks for the post
Regards
ghambeeran stills...
amazing pics....No doubt India and its festivals are simply incredible.
ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്.
thank uu all for the comments
sure will add with more pooram photographs
നന്നായി... എന്നെ പഴയകാലത്തേക്ക് കൊണ്ടുപോയി ഈ ചിത്രങ്ങള്‍..
ഗഡികളേ തൃശ്ശൂരാണെന്റെ വീട്... പക്ഷെ പൂരം നേരില്‍ കണ്ടിട്ട് 5 - 6 വര്‍ഷങ്ങളായി...
ആദ്യം മുതല്‍ അവസാനം വരെ കണ്ടപ്പോള്‍ പണ്ട് ആനപ്പുറത്ത് കയറിയതും കുട പിടിച്ചതും ഓര്‍ത്തു..
ആന താളത്തില്‍ ചെയിയാടുമ്പോള്.. രോമങ്ങള്‍ കൊണ്ട് ചൊറിഞ്ഞു കഷ്ടപെട്ടിരുന്നതും ഓര്‍ത്തേ...
എന്തായാലും ഈ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തിയ രാമനാഥ്, അര്ജുന്... പിന്നെ ശ്രീകുമാര്‍ എന്നീ ഗഡികള്‍ക്ക് ഇനിയും ഇത്തരം
ചിത്രങ്ങള്‍ ഒപ്പിയെടുക്കാനുള്ള സമയവും സാവകാശവും ഉണ്ടാക്കട്ടെ! വടക്കുംനാഥന് അനുഗ്രഹിക്കട്ടേ!!!
എല്ലാവര്ക്കും നന്ദി
(ഈ പോസ്റ്റിട്ട ഗഡിക്കും നന്ദിട്ടോ...)
ആശംസകള്‍
രഞ്ജിത്ത് കെ കെ
ദുബായ്
നെറ്റിപ്പട്ടത്തില്‍ തെളിഞ്ഞ ഉത്സവദൃശ്യവും ആനകളുറ്റെ മുന്കാല് അലങ്കരിക്കുന്ന മണികളും (ഫോട്ടോ)കൂടുതല്‍ ഇഷ്ടമായി.
എല്ലാം നല്ല സ്നാപ്പുകള്‍
ന്തുട്ടാ ശ്ശവീ... പൊളപ്പനായിട്ട്ണ്ട്ടാാ..
മ്മ്ടെ തൃശ്ശൂര്‍ പൂരേ...നാട്ടാര് കണ്ട് കണ്കുളിര്ക്കെട്ട് ട്ടാ..
ഇരിങ്ങല്‍
ചിത്രങ്ങളെല്ലാം അതി മനോഹരം ഒപ്പം വ്യത്വസ്തതയും പുലര്‍ത്തുന്നു.
തൃശ്ശൂര്‍ പൂരത്തിന് റെ വര്‍ണ്ണ കാഴ്ചകളിലേക്ക് യഥാതഥമായ പകര്‍പ്പ് തന്നെ ഈ ചിത്രങ്ങളോക്കെയും
സ്നേഹപൂര്‍വ്വം ഇരിങ്ങല്‍
ചിത്രങ്ങൾ പകർത്തിയെടുത്തവർക്ക് ഒരു വലിയ സലാം. ഇത് ബൂലോഗത്തിന് സമ്മാനിച്ചതിന് താങ്കൾക്ക് നന്ദിയും പറയുന്നു.
ഇട ദിവസം ഇങ്ങനെ അപ്പൊ ചന്ത ദിവസം എങ്ങിനെയായിരിക്കും എന്നതുപോലെ ഈ ചിത്രങ്ങളുടെ ഒർജിനൽ കാണുമ്പോൾ..ശിവ ശിവ...
Poorangalude Nadaya Trichur,a Trichurule Atavum Valiya Pooramaya Trichur Pooram, Athinte Oru Bangi Vere Thanne Alle! Eni Enna Ethupoloru Pooram Nerittu Kanan Kazhiya? Hmm! Enthayalu Nerittu Kandilalum ee Chithrangal Kandappol Onnu Paraya tto Asalayirikunnu.
Sri Ramanath Polakulathinum, Sri Sreekumarinum Ellavida Abinandanagalum Nerunnu.
by ???????
Nice Photos!
സൂപ്പര്‍ ഫോടോസ്
ഈ വഴി വരാന്‍ കുറെ വൈകി. ചിത്രങ്ങള്‍ അതി ഗംഭീരം..
കലക്കൻ പടങ്ങൾ...
ഇന്നുമുഴുവൻ പൂരക്കാഴ്ച്ചകളായിരുന്നു..കേട്ടൊ
Thanks to all your comments..
Post a Comment