Monday, September 07, 2009

അങ്ങനെ പുലിക്കളി കഴിഞ്ഞ്ഞ്ഞു



ഇനി അല്പം വീഡിയോ

6 comments:

asdfasdf asfdasdf said...

വീഡിയോ ചേര്‍ത്തിട്ടുണ്ട്

prakashettante lokam said...
This comment has been removed by the author.
ജെ പി വെട്ടിയാട്ടില്‍ said...

ഇത്രയെങ്കിലും കിട്ടിയല്ലോ. എനിക്കാകെ ഒരു നനഞ്ഞ ഷോട്ട് മാത്രമേ കിട്ടിയുള്ളൂ.
പിന്നെ വിഡിയോ എടുക്കാന്‍ പറ്റിയില്ല. ഒരു കൈയില്‍ കുടയും മറ്റേ കൈയില്‍ കേമറയും. പിന്നെ വാതം പിടിച്ച കാലൂം, വിറക്കുന്ന വിരലുകളും. എല്ലാം സഹിച്ചും കൊണ്ട് വടക്കുന്നാഥന്റെ കരുണയില്‍ വഴിയില്‍ വീഴാതെ വീടെത്തിയത് ഭാഗ്യമായി.
കാലുകള്‍ തരിച്ച് കോച്ചി വലിച്ച് വഴിയില്‍ വീഴുമെന്ന് പേടിച്ചു മഴ കണ്ടപ്പോള്‍ ഞാന്‍.
മേനോന്റെ കൂടെയിരുന്ന് രണ്ട് വീശിയിരുന്നെങ്കില്‍ എനിക്കും കുറച്ചും കൂടി പടങ്ങള്‍ എടുക്കാന്‍ കഴിഞ്ഞേനേ.
ഇനി ആയുസ്സുണ്ടെങ്കില്‍ അടുത്ത ഓണത്തിന് കാണാം.

ആശംസകള്‍

കുറുമാന്‍ said...

അങ്ങനെ ഇക്കൊല്ലത്തെ പുലിക്കളിയും കഴിഞ്ഞു. മഴമൂലം കളിക്ക് കോട്ടം തട്ടിയോ മേന്നെ?

Muralee Mukundan , ബിലാത്തിപട്ടണം said...

മൂന്നുമിനിട്ടുനേരം ഈ വീഡിയോ കണ്ടും,കേട്ടും ഇരുന്നപ്പോൾ , ഒരു തനിത്രിശ്ശൂക്കാരൻ എന്നനിലയിലുള്ള..നഷ്ട്ടബോധം..ഞാൻ എങ്ങിനെയാണ് ഇവിടെ കുറിക്കുക എന്റെ ഭായി ?
നിങ്ങൾക്കെല്ലാം ഒരുപാട് നന്ദി ചൊല്ലുന്നൂ....

ശാന്ത കാവുമ്പായി said...

കണ്ണൂർക്കാരിയായ എനിക്ക്‌ പുലികളി നന്നായി ബോധിച്ചു.