Monday, April 14, 2008

കുടമാറ്റം




അവിടെ പോയോ കാണാന്‍ പറ്റൂല്ല, ഇവിടേലും കാണാലോ ഇത്.

13 comments:

അതുല്യ said...

കുടമാറ്റം

അവിടെ പോയോ കാണാന്‍ പറ്റൂല്ല, ഇവിടേലും കാണാലോ ഇത്.

ടുട്ട്വേട്ടന്‍ said...

അവിടെ പോയി എന്നു വെച്ച് എന്നാല്‍ കാണാന്‍ പറ്റും എന്നു എനിക്കു തൊന്നുന്നില്ല.....

ഭേതം ഇതില്‍ കാ‍ണാണു.......നന്ദി......

കുറുമാന്‍ said...

ശ്ശെ.......പൂരം സാമ്പിള്‍ വെടിക്കെട്ട്t നടക്കുന്നതിനൂം മുന്‍പേ അതുല്യേച്ചി കുടമാറ്റം തുടങ്ങിയല്ലോ

മറ്റൊരാള്‍\GG said...

ഇത് ഇവിടേം കാണാന്‍ പറ്റുന്നില്ലല്ലോ!!

ആരോ തടയിട്ടിരിക്കുവായിരിക്കും!

യാരിദ്‌|~|Yarid said...

ചതിയായിപ്പോയി ഇതു.. ഞാന്‍ വിചാരിച്ചതു കടമാറ്റം എന്നായിരുന്നു....:(

വെള്ളെഴുത്ത് said...

ഇതിതുവരെ കണ്ടിട്ടില്ലായിരുന്നു. ആള്‍ത്തിരക്ക് ഇഷ്ടമല്ലെങ്കില്‍ പിന്നെ ഇങ്ങനെ തന്നെ കാണുന്നതാണു ഭംഗി.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ കുടമാറ്റവും ആലവട്ടവും വെഞ്ചാമരവുംതായമ്പകയുമൊക്കെ എന്നും നമ്മുക്കൊക്കെ അഭിമാനിക്കാനുള്ള വക തന്നെയാണു

ഇത്തിരിവെട്ടം said...

ഭാഗ്യം... ഇനി വെടിക്കെട്ട് കൂടി ഇവിടെ നടത്തിയാല്‍...

ശ്രീ said...

:)

അനിലന്‍ said...

ഇക്കൊല്ലം പൂരം കാണാന്‍ പറ്റുമെന്നു വിചാരിച്ചിരുന്നതാ. :(

കുഞ്ഞന്‍ said...

അതുലേച്ചി..

കുറുമാന്‍ പറഞ്ഞതുതന്നെ ഞാനും ചോദിക്കുന്നു..നേരത്തേ കുടമാറ്റം തുടങ്ങിയൊ?

ഓ.ടൊ. പുലികളി എന്നെഴുതിയതിന്റെ മുകളില്‍ സിംഹം ആണല്ലൊ..ഓ ബ്ലോഗില്‍ എല്ലാവരും പുലികളാണല്ലൊ..!

Areekkodan | അരീക്കോടന്‍ said...

ഇവിടേം കാണാന്‍ പറ്റുന്നില്ലല്ലോ????

പ്രിയ said...

:)