Wednesday, October 10, 2007

സീ വി ശ്രീരാമന് ആദരാഞ്ജലികള്‍

പ്രശസ്ഥ കഥാകൃത്ത് സി വി ശ്രീരാമന്‍ അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലായിരൂന്നു അന്ത്യം.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍ വാസ്തുഹാര,ഇരിക്കപിണ്ഠം, ചിദംബരം, പുരുഷാര്‍ത്ഥം, ശീമത്തമ്പുരാന്‍ എന്നിവയാണ്.

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നൂ.

38 comments:

കുറുമാന്‍ said...

പ്രശസ്ഥ കഥാകൃത്ത് സി വി ശ്രീരാമന്‍ അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലായിരൂന്നു അന്ത്യം.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍ വാസ്തുഹാര,ഇരിക്കപിണ്ഠം, ചിദംബരം, പുരുഷാര്‍ത്ഥം, ശീമത്തമ്പുരാന്‍ എന്നിവയാണ്.

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Ziya said...

ആദരാഞ്ജലികള്‍...

Nachiketh said...

ആദരാഞ്ജലികള്‍

അനിലൻ said...

ആദരാഞ്ജലികള്‍

കുഞ്ഞന്‍ said...

ശ്രീ സി വി ശ്രീരാമന് ആദരാഞ്ജലികള്‍..

Anonymous said...

ആദരാഞ്ജലികള്...

Murali K Menon said...

കേരളത്തിനു പൊതുവേയും, തൃശൂരിനു പ്രത്യേകിച്ചും 2007 ഒരുപാടു നഷ്ടങ്ങള്‍ നല്‍കി കടന്നുപോകുന്നു. വിജയന്‍ മാഷ്, ഇപ്പോള്‍ സി.വി.ശ്രീരാമന്‍....
ബാഷ്പാഞ്ജലികള്‍

Promod P P said...

മലയാള ചെറുകഥയ്ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കിയ ഒരു അതുല്യ പ്രതിഭയെ നമുക്ക് നഷ്ടമായിരിക്കുന്നു.

20 വര്‍ഷം നീണ്ട് നിന്ന പരിചയം.

ചിലപ്പോള്‍ അദ്ധ്യാപകനെ പോലെ,ചിലപ്പോള്‍ ജേഷ്ഠ സഹോദരനെ പോലെ,ചിലപ്പോള്‍ സഖാവിനെ പോലെ....

എല്ലാവരുടേയും ബാലേട്ടന്‍‍..

ആ സ്നേഹസ്വരൂപന് എന്റെ അശ്രുപൂജ..

Anonymous said...

എന്തൊരു കഷ്ടം ഈശ്വരാ.
കഴിഞ്ഞാഴ്ച സുകുമാര്‍ അഴീക്കോട് വിജയന്മാഷടെ മരണത്തെക്കുറിച്ചുള്ള ഒരു പരിപാടീലിങ്ങനെ പറഞ്ഞു-വിജയന്മാഷടെ മരണവാര്‍ത്തയോടൊപ്പം ഞാനൊരു മണിയൊച്ചകേട്ടു. ആര്‍ക്ക് വേണ്ടിയാണാ മണി മുഴങ്ങിയത്?For whom the bell tolls? It tolls for me...
ഇത് തന്നെ ഇദ്ദേഹോം വിചാരിച്ചുകാണ്വോ?

തറവാടി said...

ആദരാഞ്ജലികള്‍

ആവനാഴി said...

ആ നല്ല കഥാകൃത്തിന്റെ സ്മരണക്കുമുന്നില്‍ നമ്രശിരസ്കനാകുന്നു.

ആദരാഞ്ജലികള്‍!

Anonymous said...

ഒരു സംശയം - അദ്ദേഹത്തിന്റെ ഇരിയ്ക്കപ്പിണ്ഡം ന്നുള്ള കഥ്യല്ലേ പുരുഷാര്‍ത്ഥം എന്ന സിനിമ്യായത്?

ദിലീപ് വിശ്വനാഥ് said...

ആദരാഞ്ജലികള്‍!

മയൂര said...

ആദരാഞ്ജലികള്‍.........

മാവേലി കേരളം said...

ആദരാഞലികള്‍

അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

വിഷ്ണു പ്രസാദ് said...

ആദരാഞ്ജലികള്‍...

ടി.പി.വിനോദ് said...

ആദരാഞ്ജലികള്‍...

അഞ്ചല്‍ക്കാരന്‍ said...

ആദരാഞ്ജലികള്‍....

അലിഫ് /alif said...

ആദരാഞ്ജലികള്‍...

വേണു venu said...

ആദരാഞ്ജലികള്‍..

Melethil said...

ആദരാഞ്ജലികള്‍...

സഹയാത്രികന്‍ said...

ആദരാഞ്ജലികള്‍

Sherlock said...

ആദരാഞ്ജലികള്‍

ഏ.ആര്‍. നജീം said...

ആദരാഞ്ജലികള്‍

മെലോഡിയസ് said...

സി.വി ശ്രീരാമന് ആദരാഞ്ജലികള്‍ ....

Unknown said...

ആദരാഞ്ജലികള്‍.

ശ്രീഹരി::Sreehari said...

ആദരാഞ്ജലികള്‍

ശ്രീ said...

ശ്രീ. സി.വി. ശ്രീരാമന്‍ ആദരാഞ്ജലികള്‍‌.

അപ്പു ആദ്യാക്ഷരി said...

ആദരാഞ്ജലികള്‍

സാല്‍ജോҐsaljo said...

ആദരാഞ്ജലികള്‍

ബാജി ഓടംവേലി said...

ശ്രീ സി വി ശ്രീരാമന് ആദരാഞ്ജലികള്‍..

റീനി said...

ആദരാഞ്ജലികള്‍......

asdfasdf asfdasdf said...

തൃശ്ശൂരിനു മറ്റൊരു സാഹിത്യകാരനെകൂടി നഷ്ടമാവുന്നു. അഡ്വ. സി.വി.ശ്രീരാമന്‍ എന്ന ബോര്‍ഡ് അനാഥമായി, ചാവക്കാടിനു സ്നേഹത്തിന്റെ മറ്റൊരു അഭിഭാഷകനേയും
ആദരാഞ്ജലികള്‍.

സജീവ് കടവനാട് said...

ആദരാഞ്ജലികള്‍...

ജിസോ ജോസ്‌ said...

ആദരാഞ്ജലികള്‍...

Visala Manaskan said...

ആദരാഞ്ജലികള്‍

പൊന്നൂസ് said...

ആദരാഞ്ജലികള്‍...

sandoz said...

ആദരാഞ്ജലികള്‍.....