
KALAMEZHUTHU @ THRISSUR LALITHA KALA ACADEMY.
AS MALAYALAM FONT DOES NOT FUNCTION IN WINDOWS 7
PLS VISIT
FOR DETAILED NEWS
വീണ്ടും എഴുതുന്നു.
തൃശ്ശൂര്‍ ലളിതകല അക്കാദമിയില്‍ 24-07-2010 ന് നടന്ന കളമെഴുത്തിന്റെ ദൃശ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
ആഗസ്റ്റ് 5 വരെ 15 ദിവസം നീണ്ട് നില്‍ക്കുന്നതാണ് ഈ പരിപാടി.
കളമെഴുതിക്കഴിഞ്ഞ് മേളക്കൊഴുപ്പിനും, പാട്ടിനും ശേഷം കളം മായ്ക്കപ്പെടുന്നു.
ഒരു ദിവസം നാഗക്കളം പെണ്‍കുട്ടികളാണ് മായ്ച്ചത്. അത്തരം കളങ്ങള്‍ വീണ്ടും വരുന്നുണ്ട്. സൌകര്യം പോലെ ഇമേജും, വിഡിയോവും പബ്ലീഷ് ചെയ്യാം.