ഇത്തവണ പൂരത്തിനെത്താന്‍ വൈകി. എന്നാല്‍ കൊട്ടിക്കലാശത്തിനെങ്കിലും എത്തണമെന്ന് വിചാരിച്ചാണ് കാലത്തു തന്നെ പൂരപ്പറമ്പിലെത്തിയത്. പൂരത്തിനിടയ്ക്ക് പടമെടുക്കുക അല്പ്ലം ശ്രമകരമാണ്.
അപ്പോള്‍ ആദ്യം ആനയുടെ മൂട്ടില് നിന്നുതന്നെയാവാം. വിവസ്ത്രമായ ആ ചന്തി..
അപ്പോള്‍ ആദ്യം ആനയുടെ മൂട്ടില് നിന്നുതന്നെയാവാം. വിവസ്ത്രമായ ആ ചന്തി..

(നല്ല ഒരാനയുടെ ലക്ഷണങ്ങള്‍ ഇതൊക്കെയാണോ ? )


സ്നേഹിച്ചു തീരാതെ... തീരാതെ..
ഇന്നലെ മുതല്‍ ഇതേ നില്‍പ്പല്ലേ ..

എന്തിനും ഏതിനും കാക്കിയ്ക്ക് മുകളിലൂടെ തന്നെ വേണം. പകല്‍പ്പൂരത്തിന്റെ മാറ്റ് വെയിലു കുറവായിട്ടും മായാതെ നിന്നു..


പെരുവനത്തിന്റെ മേളപ്പെരുക്കങ്ങള്‍..

എന്താ അവന്റെ ഒരു ഇരുപ്പ് ?



പാറമ്മേക്കാവിന്റെ ആസ്ഥാന വെടിവെപ്പുകാരന്‍.

രാധാമാധവം.. നാടന്‍ കച്ചവടക്കാരെയൊക്കെ ബയ്യാമാരു കടത്തിവെട്ടി.
തറവാട് പൊളിഞ്ഞാലെന്താ വെടിക്കെട്ട് ഉഷാറായി നടക്കണം. (വടക്കുന്നാഥക്ഷേത്രം വെടിക്കെട്ടിനു ശേഷം.. )
പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ വെടിമരുന്ന് നിറയ്ക്കല്‍.
ഏതായാലും പൂരക്കായ ഇല്ലാണ്ട് എന്ത് പൂരം ?