tag:blogger.com,1999:blog-37581848.post3303671751336033982..comments2023-09-25T19:50:08.953+05:30Comments on തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം !Unknownnoreply@blogger.comBlogger265125tag:blogger.com,1999:blog-37581848.post-21325104565135804712008-04-16T18:23:00.000+05:302008-04-16T18:23:00.000+05:30View Live Pooram HEREView Live Pooram HERE:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-37581848.post-14297607790778342172007-05-12T14:35:00.000+05:302007-05-12T14:35:00.000+05:30നല്ല ഗംഭീര ചിത്രങ്ങള്‍ മേന്നെ. പന്തലൊക്കെ കലക്കീണ്...നല്ല ഗംഭീര ചിത്രങ്ങള്‍ മേന്നെ. പന്തലൊക്കെ കലക്കീണ്ട്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37581848.post-89849174592913718192007-05-12T14:10:00.000+05:302007-05-12T14:10:00.000+05:30ഡോ. പി.ദാസ് അയച്ചു തന്ന രാത്രി പൂരത്തിന്റെ ചില ചിത...ഡോ. പി.ദാസ് അയച്ചു തന്ന രാത്രി പൂരത്തിന്റെ ചില ചിത്രങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37581848.post-53619001005624549362007-05-07T16:27:00.000+05:302007-05-07T16:27:00.000+05:30പൂരം കഴിഞ്ഞാലും ഇടയ്ക്ക് പൂരപ്പറമ്പില്‍ വന്നിരുന്ന...പൂരം കഴിഞ്ഞാലും ഇടയ്ക്ക് പൂരപ്പറമ്പില്‍ വന്നിരുന്ന് കാറ്റ് കൊണ്ട് ഓര്‍മ്മകള്‍ അയവിറക്കണത് നല്ലതാണോ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-37581848.post-72370339026988063882007-04-28T18:31:00.000+05:302007-04-28T18:31:00.000+05:30തുളസി എടുത്ത തൃശ്ശൂര്‍ പൂരം 2007 പടങ്ങള്‍ ലിങ്കില്‍...തുളസി എടുത്ത തൃശ്ശൂര്‍ പൂരം 2007 പടങ്ങള്‍ ലിങ്കില്‍ കൊടുത്തിട്ടുണ്ട്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37581848.post-7854455823839432592007-04-28T16:04:00.000+05:302007-04-28T16:04:00.000+05:30ഠേ.ഠെ..പൊന്നപ്പന്റെ തലക്കിട്ട് ഒരു അമിട്ട് പൊട്ടിയ...ഠേ.ഠെ..
പൊന്നപ്പന്റെ തലക്കിട്ട് ഒരു അമിട്ട് പൊട്ടിയേ...
ഓടി വരണേ>..........Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-37581848.post-71245894401557258382007-04-28T15:57:00.000+05:302007-04-28T15:57:00.000+05:30കഴിഞ്ഞാ..??? പൊട്ടാത്ത പടക്കം വല്ലോമുണ്ടൊ നാട്ടാരേ...കഴിഞ്ഞാ..??? പൊട്ടാത്ത പടക്കം വല്ലോമുണ്ടൊ നാട്ടാരേ..???പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-37581848.post-74039131496231882142007-04-28T13:24:00.000+05:302007-04-28T13:24:00.000+05:30ഹഹഹകുറുമാന് ഇനിയും ബോധം തെളിഞ്ഞിട്ടില്ല..ആ സാധനം ...ഹഹഹ
കുറുമാന് ഇനിയും ബോധം തെളിഞ്ഞിട്ടില്ല..
ആ സാധനം തന്നത് ഞാനും ചന്ദ്രക്കാറനുമായിരുന്നു.ആ സമയത്ത് സാന്‍ഡോസും പൂര പ്രേമിയും ലക്കു കെട്ടുറക്കമായിരുന്നു. ഇക്കാസ് പൂരത്തിനു വന്നിട്ടേ ഇല്ല

qw_er_tyPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-37581848.post-67909454648253261572007-04-28T13:19:00.000+05:302007-04-28T13:19:00.000+05:30നമസ്കാരം ചങ്ങായീസ്,ഇന്നലെ വെടിക്കെട്ട് വരെ നല്ല സു...നമസ്കാരം ചങ്ങായീസ്,

ഇന്നലെ വെടിക്കെട്ട് വരെ നല്ല സുബോധത്തില്‍ ഉണ്ടായിരുന്നു.....വെടിക്കെട്ട് കഴിഞ്ഞപ്പോള്‍, ഇക്കാസും, സാന്റോസും കൂടി, എന്തോ ഒരു സാധനം കുടിക്കാന്‍ തന്നു...കുടിച്ചതും, തേക്കിന് കാട്ടില്‍, തേക്കിലയില്‍ കിടന്നു........ദാ കണ്ണു തുറന്നതിപ്പോഴാ........ഒരു മോരും വെള്ളം കുടിച്ചിട്ട് ഇപ്പോ വരാം......പല്ലു തേപ്പൊക്കെ ഔട്ട് ഓഫ് ഫാഷന്‍.......കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37581848.post-57777947210973161772007-04-28T10:52:00.000+05:302007-04-28T10:52:00.000+05:30ദേ ഞാന്‍ ഇവിട്യന്നെ ഉണ്ട് ട്ടാ. ഗതാതഥാ, അനൌണ്ശ്മെ...ദേ ഞാന്‍ ഇവിട്യന്നെ ഉണ്ട് ട്ടാ. ഗതാതഥാ, അനൌണ്ശ്മെന്റ് ബോക്സ് ഒന്നും ഊരിയിട്ടില്ല. രാത്രി തിരുവമ്പാടിയുടെ മഠത്തില്‍നിന്നുള്ള വരവ് കഴിഞ്ഞ് ഒരു നാരങ്ങസോഡയും കഴിച്ച് പെനീന്സുലയുടെ പിന്നില്‍ ഒന്ന് കിടന്ന് മയങ്ങിപ്പോയതാ. വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചില്‍ കേട്ടാ കണ്ണു തുറന്നത്.
ഇപ്പോ തിരുവമ്പാടിയുടെ പൂരം കൊടുമ്പിരിക്കൊള്ളുന്നു. 15 ആനപ്പുറത്ത്.
അപ്പുറത്ത് പാറമ്മേക്കാവിന്റെ പാണ്ടിമേളം asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37581848.post-12977947566361713092007-04-28T10:28:00.000+05:302007-04-28T10:28:00.000+05:30എന്നും ഇങ്ങനെ തന്നേണ്... ഞാന്‍ പൂരോം വെടിക്കെട്ടും...എന്നും ഇങ്ങനെ തന്നേണ്... ഞാന്‍ പൂരോം വെടിക്കെട്ടും എല്ലാം കഴിഞ്ഞേ എത്താറുള്ളൂ... ന്നാലും എല്ലാര്ക്കും പൂരാശംസകള്‍!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-37581848.post-56204522378844271272007-04-28T10:19:00.000+05:302007-04-28T10:19:00.000+05:30ഹോ അങ്ങനെ പൂരം കഴിഞ്ഞുഇന്ന് രാവിലെ കണ്ട കാഴ്ച്ചകള്‍...ഹോ അങ്ങനെ പൂരം കഴിഞ്ഞു
ഇന്ന് രാവിലെ കണ്ട കാഴ്ച്ചകള്‍

പൊട്ടാത്ത ഓലപ്പടക്കം പെറുക്കാന്‍ പോയ പച്ചാളത്തിന്റെ കയ്യില്‍ ഇരുന്ന് ഒരു ഓലപ്പടക്കം പൊട്ടി.

നടുവിലാലിന്റെ കീഴെ ഹാല്ഫ് പാന്റ് മാത്രം ധരിച്ച് ഉറങ്ങിയിരുന്ന കുറുമാനെ കുറേ ചിയ്യാരത്തുകാര് താങ്ങി കൊണ്ടു പോയി. ഇത് നമ്മടെ ഗഡി അല്ലെ എന്ന് അതു കണ്ട ചില ഇരിഞ്ഞാലക്കുടക്കാര്‍ വിസ്മയം പൂണ്ടു.

എക്സിബിഷന്കാരുടെ ടാര്‍പാളിന്‍ Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-37581848.post-34376476504611187112007-04-28T03:12:00.000+05:302007-04-28T03:12:00.000+05:30ഒരു ദിവസം രണ്ട് ബ്ലോഗില്‍ കമന്റുകളുടെ പൂരം. ത്രിശ്...ഒരു ദിവസം രണ്ട് ബ്ലോഗില്‍ കമന്റുകളുടെ പൂരം. ത്രിശ്ശൂര് പൂരം അടിപൊളി. പൂരാശംസകള്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-37581848.post-39899280164990079182007-04-28T02:58:00.000+05:302007-04-28T02:58:00.000+05:30ഞാന്‍ വന്നു.............ഞാന്‍ വന്നു.............കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37581848.post-50092363856525259542007-04-27T23:14:00.000+05:302007-04-27T23:14:00.000+05:30പൂയ്.....ഞാന്‍ ഫിറ്റായി നടുവിലാലിന്റെ നടുക്ക് കെടന...പൂയ്.....ഞാന്‍ ഫിറ്റായി നടുവിലാലിന്റെ നടുക്ക് കെടന്നുപോയി...മ്യാപ്പാക്ക്യോ.......

ഇനി വെടിക്കെട്ട്.......ഒന്നുത്സാഹിക്കൂ....ഞാന്‍ ഒരു മോരുംവെള്ളം കുടിച്ചിട്ട് ദിപ്പ വരാം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37581848.post-4218149692640716442007-04-27T22:39:00.000+05:302007-04-27T22:39:00.000+05:30അമ്മേ.. പച്ചാളം എന്നെ സ്കെച്ചു ചെയ്തു. ഒളിക്കാനെവ...അമ്മേ.. പച്ചാളം എന്നെ സ്കെച്ചു ചെയ്തു. ഒളിക്കാനെവിടാ ഇപ്പോ ഒരു സ്ഥലം.. കുട്ടിച്ചാത്താ.. കുന്തത്തിമ്മേലൊരു ലിഫ്റ്റ്.. അല്ലേ.. കുറുമാഞ്ചേട്ടാ.. ആ ആനപ്പുറത്തൊരിച്ചിരി സ്ഥലം തര്വോ..???
അയ്യോ.. ഇനിയെങ്ങോട്ടു പോകും..????പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-37581848.post-6849951806703996132007-04-27T22:33:00.001+05:302007-04-27T22:33:00.001+05:30എനിക്ക് റിട്ടേഡ് ആവാന്‍ പ്രായം ആയിട്ടില്ല ട്ടാഎനിക്ക് റിട്ടേഡ് ആവാന്‍ പ്രായം ആയിട്ടില്ല ട്ടാsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-37581848.post-46082596822970043372007-04-27T22:33:00.000+05:302007-04-27T22:33:00.000+05:30ഡാലിച്ചേച്ചേയ്..ങും..ങും..ആന ഇടഞ്ഞെങ്കില്‍ അത് നോണ...ഡാലിച്ചേച്ചേയ്..ങും..ങും..
ആന ഇടഞ്ഞെങ്കില്‍ അത് നോണ്‍-ബാച്ചിയാകും. “പൂരമായാലും എന്ത് കോപ്പായാലും ശരി. 4 വാരി പട്ടേം കൊണ്ട് നേരത്തേ വന്നേക്കണം“ എന്ന് അതിന്റെ കെട്ടിയോള് പറഞ്ഞ് കാണും സാന്‍ഡൊ. അത് ഓര്‍ത്ത് വേഗം രക്ഷപ്പെടാന്‍ ശ്രമിച്ചതാകും .പാവം ആന. സോറീ ഡാ ആനേ ഡിങ്കന് നിന്നെ ഇടിക്കില്ല്യാട്ടോDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-37581848.post-46488371828303942122007-04-27T22:26:00.000+05:302007-04-27T22:26:00.000+05:30ഗഡ്യോളോട് പടമില്ലേന്നാ..പൂരപ്രേമിയേട്ടാ..എല്ലാരും ...ഗഡ്യോളോട് പടമില്ലേന്നാ..
പൂരപ്രേമിയേട്ടാ..എല്ലാരും പാമ്പായി പടമെടുത്ത് ചീറ്റി അവസാനം പടം മടക്കി കെടന്നുറങ്ങി..;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-37581848.post-22676401625648622382007-04-27T22:24:00.000+05:302007-04-27T22:24:00.000+05:30എങ്ങനെ ഫിറ്റാവണ്ടിരിക്കും കമ്പ്ലീറ്റ് കള്ള് മണള്ള ...എങ്ങനെ ഫിറ്റാവണ്ടിരിക്കും കമ്പ്ലീറ്റ് കള്ള് മണള്ള കമന്റല്ലേ പൂരപ്രേമി. ഇനി ഗിരജെം കൂടെ വേണ്ടൂ. ബിന്ദൂല്` കാണും ഇപ്പഴും കളി. അതാണ് ഒനൂടെ അടുത്ത്Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.comtag:blogger.com,1999:blog-37581848.post-66722223283482815442007-04-27T22:20:00.000+05:302007-04-27T22:20:00.000+05:30ഡാലിയും ഫിറ്റാണോ കര്‍ത്താവേ. ഇത്ര നേരം എന്നെ പൂരപ്...ഡാലിയും ഫിറ്റാണോ കര്‍ത്താവേ. ഇത്ര നേരം എന്നെ പൂരപ്രേമി എന്ന് വിളിച്ചിട്ട് ഗോസായിക്കുന്ന് എത്ത്യെപ്പോ ആനപ്രേമീന്ന്. കൊള്ളാം. കൂട്ടിന് വന്ന എനിക്ക് ഇതന്നെ കിട്ടണം.

ഗഡ്യോളെ, ഗിരിജ പൊളിച്ചാ. ഇപ്പോ അവിടെ പടം ഇല്ലേ? വെര്‍തേ ചോയ്ച്ചാണ്ട്രോ തിന്നാന്‍ വരല്ലേ.
കുശലാന്വേഷണംAnonymousnoreply@blogger.comtag:blogger.com,1999:blog-37581848.post-66997233484197275782007-04-27T22:16:00.000+05:302007-04-27T22:16:00.000+05:30ആരെടാ അത് ഡിങ്കനെ വിളിച്ചത്ആനയെ ഡിങ്കന് ഇടിക്കണോ?...ആരെടാ അത് ഡിങ്കനെ വിളിച്ചത്
ആനയെ ഡിങ്കന് ഇടിക്കണോ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-37581848.post-76303280993750125792007-04-27T22:14:00.000+05:302007-04-27T22:14:00.000+05:30അല്ല. പൂരം ഇവിടെ പൊടിപൊടിക്കുകയാണല്ലോ. അറിഞ്ഞപ്പോഴ...അല്ല. പൂരം ഇവിടെ പൊടിപൊടിക്കുകയാണല്ലോ. അറിഞ്ഞപ്പോഴത്തേക്കും ലേശം വൈകി. ഏതായാലും ബാക്കി കാണാം.വെച്ച് താമസിപ്പിക്കാതെ വെയ്ക്കെടോ വെടി.
എല്ലാപേര്‍ക്കും പൂര ആശംസകള്‍!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-37581848.post-70940037785865036122007-04-27T22:01:00.002+05:302007-04-27T22:01:00.002+05:30ടൈറ്റായി.. ഡിങ്കന് കേരകനുമായി ഡൈലി ഉള്ള മല്പ്പി...ടൈറ്റായി..

ഡിങ്കന് കേരകനുമായി ഡൈലി ഉള്ള മല്‍പ്പിടിത്തത്തിനു പോയേക്ക്വാണ്.. മൂന്നു മരോം പിഴുതിവിടെത്തുമ്പോ ലേറ്റാവും.. (ഇതു ഒഫിഷ്യല്‍ വേര്‍ഷനാ.. ഫോണിക്കൂടെ ഇതു പറയുമ്പോ ഗ്വാ ഗ്വാ ന്ന് അലര്‍ച്ച കേട്ടു.. ഡിങ്കന് വാളു വെച്ചതാണെന്നും കേരകന് അലറിയതാണെന്നും രണ്ടഭിപ്രായമുണ്ട്).
പിന്നുണ്ടായരുന്ന കുട്ടിച്ചാത്തന് തൊണ്ടയില്‍ കോര്‍ക്കു കുരുങ്ങി ആശുപത്രി അലമാരക്കുള്ളിലുണ്ട്. പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-37581848.post-70027664788196456122007-04-27T22:01:00.001+05:302007-04-27T22:01:00.001+05:30"ഒരറിയിപ്പ്, എന്റ്റ്റെ കൂടെ ഗോസ്തായി കുന്ന് വരെ വന..."ഒരറിയിപ്പ്, എന്റ്റ്റെ കൂടെ ഗോസ്തായി കുന്ന് വരെ വന്ന ആനപ്രേമിയെ കാണാനില്ല.
(അവിടെ അല്ലെ..... " ദാ ഈ ദേഹി തന്നെ.

വെടിക്കെട്ട് ചാത്തനു പേടിയാ. ചാത്തനിതാ രണ്ട് ചെവീം കൈവച്ചടച്ചു..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.com