tag:blogger.com,1999:blog-37581848.post2220723889582298391..comments2023-09-25T19:50:08.953+05:30Comments on തൃശ്ശൂര്‍: പൂരം കൊടി കയറീ ട്ടാ...Unknownnoreply@blogger.comBlogger10125tag:blogger.com,1999:blog-37581848.post-27603050739572250762009-05-02T17:46:00.000+05:302009-05-02T17:46:00.000+05:30അങ്ങനെ പറഞ്ഞ് പറഞ്ഞ് പൂരം എത്തി. നാളെ ഈ സമയത്ത് എ...അങ്ങനെ പറഞ്ഞ് പറഞ്ഞ് പൂരം എത്തി. നാളെ ഈ സമയത്ത് എന്തായിരിക്കും അങ്കം....കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37581848.post-25938384437596171512009-05-02T14:34:00.000+05:302009-05-02T14:34:00.000+05:30എന്റെ മേന്നേ പല്ലാവൂരുകാരുടെ മേളത്തിന്റെ മികവ് ഒ...എന്റെ മേന്നേ പല്ലാവൂരുകാരുടെ മേളത്തിന്റെ മികവ് ഒന്നു വേറെ തന്നെ ആയിരുന്നേ....
ഹേയ് പെരുവനം കുട്ടന്മാരാരുടെ മേളം കൊഴുക്കുമ്പോ കാണാം അതൊക്കെ....
കുടമാറ്റത്തിനു പുത്യേ ഐറ്റംസ് ഉണ്ടെന്നാ..തിരുവമ്പാടിയാകും മികച്ച് നിൽക്കാ... ചമയം കലക്കീട്ടുണ്ട്...

ഉം സാമ്പിൾ കണ്ടില്ലേ...തകർക്കും.....paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-37581848.post-14618035641827568642009-05-02T14:31:00.000+05:302009-05-02T14:31:00.000+05:30ചിത്രങ്ങൾ കേമം.
മഠത്തിൽ വരവും,തെക്കോട്ടിറക്കവും,ക...ചിത്രങ്ങൾ കേമം.

മഠത്തിൽ വരവും,തെക്കോട്ടിറക്കവും,കുടമാറ്റവും എല്ലാം മനസ്സിൽ മിഴിവോടെ ഉണ്ട്.ഇലഞ്ഞിത്തറയിലെ നാദവിസ്മയം ചെവിയിൽ ഇരമ്പുന്നു.....

ഇനി അൽപം ആനക്കാര്യം....
അപ്പോ ശിവസുന്ദർ ഇപ്രാവശ്യം അൽപം ക്ഷീണത്തിലാ അല്ലേ....ഇത്തിത്താനത്തെ ഗജമേളയിൽ കാര്യായിട്ട് ശോഭിക്കാൻ കഴിഞ്ഞില്ലാത്രേ! അവിടെ തെച്ചിക്കോട്ട്കാവ് ഗജരത്നം നേടീട്ടാ ചുള്ളാ...
മന്ദലാം കുന്ന് അയ്യപ്പൻ നല്ല paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-37581848.post-14030908961488582072009-04-30T00:51:00.000+05:302009-04-30T00:51:00.000+05:30nice photosnice photosവേലൂക്കാരൻhttps://www.blogger.com/profile/17029315203403098427noreply@blogger.comtag:blogger.com,1999:blog-37581848.post-13719291051415818762009-04-28T20:24:00.000+05:302009-04-28T20:24:00.000+05:30കാന്താ ഞാനും പോരാം തൃശ്ശൂര്‍ പോരാം കാണാന്‍!
പക്ഷെ ...കാന്താ ഞാനും പോരാം തൃശ്ശൂര്‍ പോരാം കാണാന്‍!
പക്ഷെ ഇപ്രാവശ്യം നഹീ! ലീവില്ലാ!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-37581848.post-55847336405205148562009-04-28T17:53:00.000+05:302009-04-28T17:53:00.000+05:30അപ്പോള്‍ നാട്ടില്‍ ഉണ്ടായിരുന്നു അല്ലെ ?അപ്പോള്‍ നാട്ടില്‍ ഉണ്ടായിരുന്നു അല്ലെ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-37581848.post-23202670988358921862009-04-28T15:47:00.000+05:302009-04-28T15:47:00.000+05:30ജെ.പി യുടെ പോസ്റ്റും കണ്ടിരുന്നു.
ഓ.ടോ:
കുട്ടൻ മ...ജെ.പി യുടെ പോസ്റ്റും കണ്ടിരുന്നു.

ഓ.ടോ:

കുട്ടൻ മേനോന്റെ ശരിക്കും കുട്ടപ്പനാണല്ലോ
(ജെ.പിയുടെ പോസ്റ്റിലെ പടം)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-37581848.post-53914462232816402272009-04-28T07:19:00.000+05:302009-04-28T07:19:00.000+05:30നന്ദി മേന്നെ..നന്ദി മേന്നെ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-37581848.post-71543169019103930722009-04-27T22:17:00.000+05:302009-04-27T22:17:00.000+05:30Ashamsakal...!!!!Ashamsakal...!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-37581848.post-49438240103187367162009-04-27T21:49:00.000+05:302009-04-27T21:49:00.000+05:30അടിപൊളി പോസ്റ്റ്. നല്ല ഫോട്ടോസ്.
നല്ല വിഡിയോ ക്ലീ...അടിപൊളി പോസ്റ്റ്. നല്ല ഫോട്ടോസ്.
നല്ല വിഡിയോ ക്ലീപ്പ്
എല്ലാ ദിവസവും പൂരം സ്പെഷല്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കാം അല്ല്?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com