tag:blogger.com,1999:blog-37581848.post2185648024472502511..comments2023-09-25T19:50:08.953+05:30Comments on തൃശ്ശൂര്‍: ഉത്രാളിക്കാവ് പൂരം ഇന്ന്Unknownnoreply@blogger.comBlogger30125tag:blogger.com,1999:blog-37581848.post-33988175353013097912008-11-27T16:36:00.000+05:302008-11-27T16:36:00.000+05:30ഉത്രാളിക്കാവ് പൂരത്തിന്റെ ഒരു സി ഡി കിട്ടാനുണ്ടോ?i...ഉത്രാളിക്കാവ് പൂരത്തിന്റെ ഒരു സി ഡി കിട്ടാനുണ്ടോ?
i am going to start a blog club shortly and the details are given in my blog. kindly go thru and forward this message to the deserved candidates.

താങ്കളെ ഫോണിലോ,ജി ടോക്കിലോ ബന്ധപ്പെടാന്‍ കഴിയുമോ?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-37581848.post-59993732637447363592008-03-21T13:01:00.001+05:302008-03-21T13:01:00.001+05:30kolllam suhrithhephotoskolllam suhrithhe
photosPrajeshsenhttps://www.blogger.com/profile/15065702611216520137noreply@blogger.comtag:blogger.com,1999:blog-37581848.post-69783157020107435692008-03-21T13:01:00.000+05:302008-03-21T13:01:00.000+05:30kolllam suhrithhephotoskolllam suhrithhe
photosPrajeshsenhttps://www.blogger.com/profile/15065702611216520137noreply@blogger.comtag:blogger.com,1999:blog-37581848.post-62842250675382205522008-03-11T00:14:00.000+05:302008-03-11T00:14:00.000+05:30See Here or HereSee Here or HereAnonymousnoreply@blogger.comtag:blogger.com,1999:blog-37581848.post-13743931462446093392008-03-05T20:19:00.000+05:302008-03-05T20:19:00.000+05:30Nalla photokal. Nenmmara velayute photos kittumen...Nalla photokal. Nenmmara velayute photos kittumenkil athum kute ittekkane.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-37581848.post-14036105155692344032008-02-29T20:28:00.000+05:302008-02-29T20:28:00.000+05:30:):)എം. ബി. മലയാളിhttps://www.blogger.com/profile/11128520247191600737noreply@blogger.comtag:blogger.com,1999:blog-37581848.post-63955473370424297422008-02-28T17:30:00.000+05:302008-02-28T17:30:00.000+05:30ഉത്സവപ്രതീതിയുണര്‍ത്തുന്ന നല്ല ചിത്രങ്ങള്ഉത്സവപ്രതീതിയുണര്ത്തുന്ന നല്ല ചിത്രങ്ങള്ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-37581848.post-48416114737940426082008-02-27T12:59:00.000+05:302008-02-27T12:59:00.000+05:30പൂരത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളും വീഡിയോയും ഉള്പ്പ...പൂരത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളും വീഡിയോയും ഉള്‍പ്പെടുത്തിയിരിക്കുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37581848.post-85201803277106811742008-02-27T03:14:00.000+05:302008-02-27T03:14:00.000+05:30പൂരം തകര്‍ത്തു അല്ലേ മേന്നേ, എന്തായാലും ലൈവ് അപ്ഡേ...പൂരം തകര്‍ത്തു അല്ലേ മേന്നേ,

എന്തായാലും ലൈവ് അപ്ഡേറ്റ് നന്നായിരിക്കുന്നു.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-37581848.post-72845179176323127802008-02-27T01:18:00.000+05:302008-02-27T01:18:00.000+05:30പുലര്‍ച്ച വെടികെട്ടിന് ഞാനുണ്ട് അവിടെ (മനസ്സാല്‍)വ...പുലര്‍ച്ച വെടികെട്ടിന് ഞാനുണ്ട് അവിടെ (മനസ്സാല്‍)

വെക്കറാ വെടി,

വെക്കറാ വെടി (ഫിലോമനാമ്മച്ചി സ്റ്റൈലില്‍)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37581848.post-15416339539583981512008-02-26T23:15:00.000+05:302008-02-26T23:15:00.000+05:30പൂരപ്പോസ്റ്റിന് ഒരു പൂരക്കമന്റ് .ആ ചമയങ്ങളൊക്കെ ക...പൂരപ്പോസ്റ്റിന് ഒരു പൂരക്കമന്റ് .

ആ ചമയങ്ങളൊക്കെ കണ്ട് കണ്ണും മിഴിച്ചിരിക്കാ ഇവിടെ.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-37581848.post-67114600239644342152008-02-26T20:42:00.000+05:302008-02-26T20:42:00.000+05:30അങ്ങനെ പകല്‍പ്പൂരം കൊട്ടിയിറങ്ങി.പകല്പ്പൂരത്തിന്റ...അങ്ങനെ പകല്‍പ്പൂരം കൊട്ടിയിറങ്ങി.
പകല്‍പ്പൂരത്തിന്റെ വെടിക്കെട്ടും തകര്‍ത്തു.
കുമരനെല്ലൂര്‍ വിഭാഗത്തിന്റെ വെടിക്കെട്ടിന്റെ ഒടുവില്‍ സ്ഥാനം തെറ്റി പെട്ടന്നു പൊട്ടിയതൊഴിച്ചാല്‍ തകര്‍പ്പന്‍.
ഇനി രാത്രിപൂരത്തിലേക്ക്..കര്‍ണ്ണാനന്ദകരവും നയനാനന്ദകരവുമായ വെടിക്കെട്ട് പുലര്‍ച്ച.

:- പൂരപ്പറമ്പില്‍ നിന്നും വടക്കാഞ്ചേരി ദേവദാസ്asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37581848.post-60833343120254924842008-02-26T18:25:00.000+05:302008-02-26T18:25:00.000+05:30ഇതുവരെ തൃശൂര്‍ പൂരമോ, ഉത്രാക്കിക്കാവ് പൂരമോ കാണാന്‍...ഇതുവരെ തൃശൂര്‍ പൂരമോ, ഉത്രാക്കിക്കാവ് പൂരമോ കാണാന്‍ പറ്റിയിട്ടില്ല. അതാലോചിക്കുമ്പോള്‍, ഒരു മലയാളിയാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു. നാട്ടിലുള്ളപ്പോള്‍ അടുത്ത പൂരത്തിന് പോയിരിക്കും.

പടങ്ങള്‍ക്കും വിവരണത്തിനും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-37581848.post-21622686073981026832008-02-26T17:36:00.000+05:302008-02-26T17:36:00.000+05:30ഈ തഥേട്ടന്‍ എന്ത് അറിഞിട്ടാ? നിങ്ങളൊക്കെ നെന്മാറ വ...ഈ തഥേട്ടന്‍ എന്ത് അറിഞിട്ടാ? നിങ്ങളൊക്കെ നെന്മാറ വല്ലങ്കി വെടിക്കട്ട് പോയി കാണേ. വലിയ് ഒരു പാടത്തിനു നടുവിലു വെറും വെടിക്കട്ട് ഉപ്പ് കൂട്ടിയിട്ട് അവസാനം തീ കത്തിക്കുമ്പോ എന്താ ശബ്ദം ന്ന് ആര്‍ക്കെങ്കിലും നിശ്ച്ചയുണ്ടോ? അല്ലെങ്കില്‍ കണ്ടവരോട് ചോദിക്കിന്.

പടം സൂപ്പര്‍ ഫസ്റ്റ്. എന്നാ ഇവിടേഒക്കെ പോവാന്‍ പറ്റ? നമ്മളു ഇത് പറയും, നാട്ടിലുള്ളവരെ നെന്മാറക്കാരെ പൂരത്തിന്റെ അന്ന് വിളിച്ചാ പറയും, അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-37581848.post-51898527089588388012008-02-26T15:56:00.000+05:302008-02-26T15:56:00.000+05:30കേമം.. കെങ്കേമം!!!കേമം.. കെങ്കേമം!!!ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-37581848.post-29409674298507904432008-02-26T14:59:00.000+05:302008-02-26T14:59:00.000+05:30പൂരം ആശംസകള്‍.(വിവിയുടെ പൂരച്ചമയചിത്രങ്ങളും കൊള്ളാ...പൂരം ആശംസകള്‍.

(വിവിയുടെ പൂരച്ചമയചിത്രങ്ങളും കൊള്ളാം)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-37581848.post-3781532640885659982008-02-26T14:26:00.000+05:302008-02-26T14:26:00.000+05:30മനു മുകളില്‍ പറഞ്ഞ“ഉത്രാളിക്കാവിലെ പച്ചോലപ്പന്തലില...മനു മുകളില്‍ പറഞ്ഞ

“ഉത്രാളിക്കാവിലെ പച്ചോലപ്പന്തലില്‍...”

എന്ന് തുടങ്ങുന്ന ഗാനം കേട്ടിട്ടുണ്ട്. അത്രയേയുള്ളൂ ഉത്രാളിക്കാവിനെ കുറിച്ചുള്ള എന്റെ അപാരപാണ്ടിത്യം. ഏതായാലും ഈ പോസ്റ്റ് ഇട്ടത് വിഞ്ജാനപ്രദമായി. ദേവദാസിന്റെ ഫോട്ടോകളും നന്നായി. പിന്നെ, പൂരപ്പറമ്പില്‍ പുലര്‍ച്ചെ 4.45 നോടടുപ്പിച്ച്, ആ വെടിക്കെട്ട് നടക്കുന്ന ഭാഗത്തൂടെ അധികം ചുറ്റിയടിക്കേണ്ട ട്ടാ, അവസാനം.. ”ദേവദാസ് , അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-37581848.post-87347847140846398222008-02-26T14:21:00.000+05:302008-02-26T14:21:00.000+05:30ഉത്രാളി പൂരത്തിന്റെ വെടിക്കെട്ട് നടക്കുമ്പോള്‍ 15...ഉത്രാളി പൂരത്തിന്റെ വെടിക്കെട്ട് നടക്കുമ്പോള്‍ 15 കിലോമീറ്ററുകള്‍ക്കകലെ പോലും വീടിന്റെ ജനലുകള്‍ ശബ്ദമുണ്ടാക്കുന്നു.. ഇപ്പോള്‍ വെടിക്കെട്ടില്ലാതെ തന്നെ വടക്കാഞ്ചേരിയും പരിസരങ്ങളും ഇടക്ക് കുലുങ്ങുന്നു..

വെടിക്കെട്ടില്ലാതെ.. എന്താഘോഷം അല്ലേ ??ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-37581848.post-13528664663567186972008-02-26T14:20:00.000+05:302008-02-26T14:20:00.000+05:30This comment has been removed by the author.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-37581848.post-87406835107328590652008-02-26T14:09:00.000+05:302008-02-26T14:09:00.000+05:30പ്രശാന്തെ അവന് അവിടെ അലഞ്ഞു തിരിയുകയെന്നല്ല ഞാന്‍...പ്രശാന്തെ അവന് അവിടെ അലഞ്ഞു തിരിയുകയെന്നല്ല ഞാന്‍ പറഞ്ഞത്. അലഞ്ഞ് തിരയുകയാണെന്നാണ്..:)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37581848.post-26805656930936652582008-02-26T14:01:00.000+05:302008-02-26T14:01:00.000+05:30മേനോനെ,പൂരപ്പറമ്പില്‍നിന്ന് ഇന്നലെ രാത്രി മട്ടന്നൂ...മേനോനെ,
പൂരപ്പറമ്പില്‍നിന്ന് ഇന്നലെ രാത്രി മട്ടന്നൂരിന്റെ നേതൃത്വത്തിലുള്ള ട്രിബിള്‍ തായമ്പകയുടെ ലൈവ് മൊബൈല്‍ ടെലികാസ്റ്റ് ഉണ്ടായിരുന്നു, ദേവദാസിന്റെ വക. അപ്പൊ മേനോനും കൂടെ ഉണ്ടായിരുന്നൊ ?

അവനവിടെ അലഞ്ഞു തിരിയുകയല്ല, അലിഞ്ഞുതിരിയുകയാണ്.prasanth kalathilhttps://www.blogger.com/profile/18194189156858639044noreply@blogger.comtag:blogger.com,1999:blog-37581848.post-48848641332967284632008-02-26T13:57:00.000+05:302008-02-26T13:57:00.000+05:30പൂര പടങ്ങള്‍ കൊള്ളാം! പത്തിരുപതു കൊല്ലം മുന്‍പ് തൃ...പൂര പടങ്ങള്‍ കൊള്ളാം! പത്തിരുപതു കൊല്ലം മുന്‍പ് തൃശ്ശൂര്‍ പുരം കാണാന്‍ പോയത് ഓര്മ വരുന്നു!ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-37581848.post-80265270291002319392008-02-26T13:24:00.000+05:302008-02-26T13:24:00.000+05:30ഉത്രാളിക്കാവിലെ പച്ചോലപ്പന്തലില്കുളിരമ്പിളി വളയങ്...ഉത്രാളിക്കാവിലെ പച്ചോലപ്പന്തലില്‍
കുളിരമ്പിളി വളയങ്ങള്‍ തോരണമായിG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-37581848.post-39629287884923947512008-02-26T13:18:00.000+05:302008-02-26T13:18:00.000+05:3018 വര്‍ഷമായി ഊത്രാളി പൂരം കണ്ടിട്ട്..വെടിക്കെട്ട് ...18 വര്‍ഷമായി ഊത്രാളി പൂരം കണ്ടിട്ട്..
വെടിക്കെട്ട് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്.. തൃശ്ശൂര്‍ പൂരത്തിന് ഇത്ര വലിയ ഗുണ്ടുകള്‍ പൊട്ടിക്കാന്‍ പറ്റില്ല (വലിയ കെട്ടിടങ്ങള്‍ ചുറ്റും ഉള്ളത് കൊണ്ട്).. അവസാനത്തെ ഗര്‍ഭംകലക്കി പൊട്ടിക്കഴിഞ്ഞാല്‍ പത്ത് മിനുട്ട് നേരത്തേക്ക് ചെവി കേള്‍ക്കില്ല..

മഴ പെയ്യാതിരിക്കണം..Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-37581848.post-69963551435894462992008-02-26T13:03:00.000+05:302008-02-26T13:03:00.000+05:30എല്ലാവര്ക്കും പൂരാശംസകള്‍..:)എല്ലാവര്ക്കും പൂരാശംസകള്‍..:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com